Booking

സമർപ്പണം

ഇതൊരു ചരിത്രനിയോഗമാണ്. ഇതിൽ പങ്കാളികളാകാൻ കഴിയുന്നത് മഹാഭാഗ്യവും.
ക്രിയാപദ്ധതികളിലും പൂജകളിലും നേരിട്ട് വരാൻ പറ്റാത്തവരെക്കൂടി ചേർത്തുപിടിയ്ക്കാനായി, സമർപ്പണങ്ങൾക്കവസരം ഒരുക്കിയിട്ടുണ്ട്.
ഇതിലൂടെ ചരിത്രത്തിൻ്റെ ഭാഗമായി ദേവതാനുഗ്രഹം നേടി സർവ്വഐശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യങ്ങളും തേടാം.

അന്നപ്രസാദ സമർപ്പണം

പൂജയ്ക്കുള്ള അർച്ചന

യജ്ഞ ദ്രവ്യ സമർപ്പണം

ഗുരുദക്ഷിണ

സംഘാടനത്തിൽ പങ്കാളിയാവാൻ

സ്‌പോൺസർഷിപ്

യജ്ഞത്തിന്റെ യജമാനൻ

Scroll to Top

Sponsorship

For those who wish to be part of the Thirunavaya Mahamagha Mahotsavam and to lead the grand revival of a tradition happening after centuries…
You can sponsor many aspects of the festival. To be a sponsor and play a leading role in the procession of Sanatana culture, contact +91 88914 58222.

The patron of the Yajna / The Yajna donor

If you wish to take the lead in the growth of yourself, your family, your community, and your land by being the Yajaman (sponsor) of the daily Yajna rituals of the Thirunavaya Mahamagha Mahotsavam, contact +91 88914 58222.