തിരുവായ മഹാമാഘമഹോത്സവത്തിൻ്റെ ഭാഗമാകുവാനും, നൂറ്റാണ്ടുകൾക്കുശേഷം സംഭവിക്കുന്ന ഒരു സംസ്കാരത്തിൻ്റെ ഗംഭീരമായ തിരിച്ചുവരവിനെ മുന്നിൽ നിന്ന് നയിക്കുവാനും താല്പര്യപ്പെടുന്നവർക്കായി… മേളയിലെ കാര്യങ്ങളിൽ പലതും നിങ്ങൾക്ക് Sponsor ചെയ്യാം. സനാതനസംസ്കാരത്തിൻ്റെ ഘോഷയാത്രയിൽ നേതൃത്വഭാഗമായി ഒരു സ്പോൺസർ ആവാൻ +91 88914 58222 എന്ന നമ്പറിൽ ബന്ധപ്പെടുക.
യജ്ഞ യജമാനൻ
തിരുനാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഒരോ ദിവസത്തെയും യജ്ഞപദ്ധതികളുടെ യജമാനനായിക്കൊണ്ട് തൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ദേശത്തിൻ്റെയും വളർച്ചയ്ക്ക് മുൻകൈ എടുക്കുവാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിൽ +91 88914 58222 എന്ന നമ്പറിൽ ബന്ധപ്പെടുക.