Booking

समर्पण

अन्नप्रसाद समर्पण

पूजा के लिए अर्चन

यज्ञ द्रव्य समर्पण

गुरुदक्षिणा

संगठन में सहभागी बनने के लिए

प्रायोजन

यज्ञ के यजमान

Scroll to Top

സ്പോൺസർഷിപ്പ്

തിരുവായ മഹാമാഘമഹോത്സവത്തിൻ്റെ ഭാഗമാകുവാനും, നൂറ്റാണ്ടുകൾക്കുശേഷം സംഭവിക്കുന്ന ഒരു സംസ്കാരത്തിൻ്റെ ഗംഭീരമായ തിരിച്ചുവരവിനെ മുന്നിൽ നിന്ന് നയിക്കുവാനും താല്പര്യപ്പെടുന്നവർക്കായി…
മേളയിലെ കാര്യങ്ങളിൽ പലതും നിങ്ങൾക്ക് Sponsor ചെയ്യാം. സനാതനസംസ്കാരത്തിൻ്റെ ഘോഷയാത്രയിൽ നേതൃത്വഭാഗമായി ഒരു സ്പോൺസർ ആവാൻ +91 88914 58222 എന്ന നമ്പറിൽ ബന്ധപ്പെടുക.

യജ്ഞ യജമാനൻ

തിരുനാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഒരോ ദിവസത്തെയും യജ്ഞപദ്ധതികളുടെ യജമാനനായിക്കൊണ്ട് തൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ദേശത്തിൻ്റെയും വളർച്ചയ്ക്ക് മുൻകൈ എടുക്കുവാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിൽ +91 88914 58222 എന്ന നമ്പറിൽ ബന്ധപ്പെടുക.