महामाघ यज्ञ – क्रियाविधि

महामाघ यज्ञ – क्रियाविधि

मार्गदर्शन एवं संयोजन: स्वामी अभिनव बालानंद भैरव

पितृयान का आरंभ

16 जनवरी, शुक्रवार

त्रयोदशी तिथि, प्रदोष, मूलम नक्षत्र
वीरसाधना क्रिया (पाँच काल में)
आचार्य – आयिनिपुल्ली वैशाख

ജനുവരി 17 ശനിയാഴ്ച

ചതുർദശി, മൂലം – പൂരാടം നക്ഷത്രം,
വൈദികശ്രാദ്ധം
ആചാര്യൻ – ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്

ജനുവരി 18 ഞായറാഴ്ച

മൌനി അമാവാസി (മകരവാവ്), പൂരാടം നക്ഷത്രം,
ശ്മശാനശ്രാദ്ധം
ആചാര്യൻ – കോരപ്പത്ത് രമേഷ് , ഐവർ മഠം.

അന്ന് വൈകുന്നേരം 6 മണിമുതൽ
കാലചക്രം – ബലി
ആചാര്യൻ – കുഞ്ഞിരാമപണിക്കർ

ജനുവരി 22 വ്യാഴാഴ്ച

ചതുർഥി തിഥി (വിനായകചതുർഥി,ഗണേശജയന്തി) ചതയം നക്ഷത്രം,
ഉദയത്തിൽ-
സൂര്യഗണപതി സാധന
ആചാര്യൻ – ലക്ഷ്മണൻ തില്ലങ്കേരി

രാവിലെ ഉദയകാലം തുടങ്ങി
സുകൃതഹോമം
ആചാര്യൻ – ജയൻ ഇളയത്

രാാവിലെ 11 മണിമുതൽ
ഗായത്രീ അക്ഷരദേവതാ പൂജയും യജ്ഞവും
ആചാര്യൻ – അരുൺ പ്രഭാകർ

വൈകുന്നേരം 5.30 മുതൽ
ഈശ്വരപൂജാ
ആചാര്യൻ – അശോകൻ കാണി

ജനുവരി 23, വെള്ളിയാഴ്ച

പഞ്ചമി തിഥി, വസന്തപഞ്ചമി അഥവാ ശ്രീപഞ്ചമി, പൂരുരുട്ടാതി നക്ഷത്രം.
ഉദയം മുതൽ

ചതുരാംബികാ പൂജാ
(ബാലാംബികാ, ഹേമാംബികാ, ജ്ഞാനാംബികാ, മൂകാംബികാ)
രാത്രി – യക്ഷീ പൂജാ
ആചാര്യൻ – ബാലകൃഷ്ണപൈ

ജനുവരി 24, ശനിയാഴ്ച

ഷഷ്ഠി തിഥി, ഷഷ്ഠിവ്രതം, ഉത്തൃട്ടാതി നക്ഷത്രം,
ഉദയം മുതൽ
സുബ്രഹ്മണ്യ പൂജാ (ത്രികാലം – ബാലസുബ്രഹ്മണ്യൻ, ദണ്ഡായുധപാണി, സുബ്രഹ്മണ്യൻ)
ആചാര്യൻ – ഉമേഷ്

ജനുവരി 25, ഞായറാഴ്ച

സപ്തമി തിഥി (രഥസപ്തമി), രേവതി നക്ഷത്രം,
ഉദയാത് പരം
പ്രത്യംഗിരാ പൂജാ (ത്രികാലം – വാഗീശ്വരീ പ്രത്യംഗിരാ, നാരസിംഹീ, ആഥർവ്വണഭദ്രകാളീ)
ആചാര്യൻ- സതീശ് ബാബു

ജനുവരി 26, തിങ്കളാഴ്ച

അഷ്ടമി തിഥി (ഭീഷ്മാഷ്ടമി), അശ്വതി നക്ഷത്രം,
ഉദയാത് പരം 8 മുതൽ
വേദപാരായണം
വിഷ്ണുസൂക്തം, പുരുഷസൂക്തം, ദുർഗ്ഗാസൂക്തം തുടങ്ങിയവ
ആചാര്യൻ- അമ്മമാർ

രാവിലെ 8 മണിമുതൽ
ദ്വാദശനാമപൂജാ
ആചാര്യൻ- തരണനല്ലൂർ അനിപ്രകാശ്

രാത്രി
ചാത്തന് പൂജാ
ആചാര്യൻ- കാട്ടുമാടം പ്രവീൺ

ജനുവരി 27, ചൊവ്വാഴ്ച

നവമി തിഥി (ഗുപ്തനവരാത്രി, മഹാനന്ദനവമി, മാധ്വനവമി), ഭരണി നക്ഷത്രം.
ഭദ്രാ പൂജാ
(കാളീവിധാനം- ത്രികാലത്തിൽ)
ആചാര്യൻ- മനോജ് മേച്ചീരി

ജനുവരി 28, ബുധനാഴ്ച

ദശമി തിഥി, കാർത്തിക നക്ഷത്രം.
നവഗ്രഹപൂജാ – (വിശേഷസൂര്യോപാസനയോടു കൂടി)
തുടർന്ന്
ഹനുമാൻ പൂജാ
ആചാര്യൻ- ആശാൻ വിനോദ് ഗുരുക്കൾ

തുടർന്ന്
കളരി അക്ഷരക്കാൽ പ്രയോഗം
ആചാര്യൻ – വിനോദ് വൈദ്യർ

അന്നേ ദിവസം വൈകീട്ട് –
കളരി – പ്രയോഗം
ആചാര്യൻ – ആശാൻ വിപിൻ ഗുരുക്കൾ

ജനുവരി 29, വ്യാഴാഴ്ച

ഏകാദശി തിഥി, ജയ ഏകാദശി, രോഹിണി നക്ഷത്രം.
ഉദയാത് പരം
മുത്തനും മുത്തിയ്ക്കും പൂജാ (കൃഷി, സത്സന്താനം)
ആചാര്യൻ- പറയ്ക്കൽ പ്രദീപ് പണിയ

ജനുവരി 30, വെള്ളിയാഴ്ച

ദ്വാദശി തിഥി (വിശ്വകർമ്മദിവസം), പ്രദോഷവ്രതം, തിരുവാതിര നക്ഷത്രം,
ഉദയത്തിൽ
വിശ്വകർമ്മ പൂജാ
ആചാര്യൻ- മുത്തുകൃഷ്ണൻ ആചാരി

അന്ന് വൈകീട്ട്
ദേവീപൂജയും നൃത്തവും
ആചാര്യാ – വെള്ളഗ അമ്മ, കാട്ടുനായ്ക്കർ

ജനുവരി 31, ശനിയാഴ്ച

ത്രയോദശി തിഥി-ചതുർദശി പ്രദോഷവ്രതം, പുണർതം നക്ഷത്രം.
ഉദയത്തിൽ
ദക്ഷിണാമൂർത്തി പൂജാ
ആചാര്യൻ – വിഷ്ണു ആനന്ദ്

വൈകുന്നേരം 6 മണിക്ക് ശേഷം
ഭൈരവപൂജാ
ആചാര്യൻ –

ഫെബ്രുവരി 1, ഞായറാഴ്ച

പൌർണ്ണമി, തൈപ്പൂയം, മാഘപൂർണ്ണിമ, പൂയം നക്ഷത്രം.
6 മണിമുതൽ
ഗണപതി ഹോമം
ആചാര്യൻ – സൂര്യകാലടി പരമേശ്വരന് നമ്പൂതിരി

11.30 മുതൽ
ദേവീ ഭാഗവതവും ലളിതാസഹസ്രനാമ യജ്ഞവും
ആചാര്യൻ – പ്രൊ. ഹരീഷ്

ഉച്ഛയ്ക്ക് 12.30 മുതൽ
ആണ്ടിയൂട്ട്

വൈകുന്നേരം
കാവടിയാട്ടം
ആചാര്യൻ – സന്ദീപ് ആചാരി

വൈകുന്നേരം 4 മണി മുതൽ
ശ്രീചക്രപൂജാ
ആചാര്യൻ – മുല്ലപ്പള്ളി കൃഷ്ണൻനമ്പൂതിരി

ഫെബ്രുവരി 2, തിങ്കളാഴ്ച

പ്രഥമ തിഥി, ആയില്യം നക്ഷത്രം,
ബ്രഹ്മാവ്, മഹാലക്ഷ്മി, ശിവൻ, തിരുമാന്ധാംകുന്നിലമ്മ ഇവരുടെ പൂജകൾ
വൈകിട്ട് സർപ്പബലി

ഫെബ്രുവരി 3, ചൊവ്വാഴ്ച

മകം നക്ഷത്രം, ദ്വിതീയ തിഥി
രാവിലെ
പരശുരാമ പൂജാ
ആചാര്യൻ – കാരുമാത്ര വിജയൻ തന്ത്രി
തുടർന്ന്
യോഗീശ്വരപൂജാ
ആചാര്യൻ – കയ്പ്പുഴ നാരായണൻ നമ്പൂതിരി

Scroll to Top